ആവിക്കൽ കാർഷിക ഗ്രാമസഭ ചേർന്നു

നന്തിബസാർ: മൂടാടി പഞ്ചായത്തിലെ ആവിക്കലിൽ കാർഷിക ഗ്രാമസഭ ചേർന്നു. വാർഡ്‌ അംഗം പി. റഷീദ അധ്യക്ഷത വഹിച്ചു. കൃഷിഭവൻ ഓഫിസർ കെ.വി. നൗഷാദ് ക്ലാസെടുത്തു. തെങ്ങിൻതൈകളും, സപ്പോട്ട, കുരുമുളക് എന്നിവയും പി. റഷീദ ഗുണഭോക്താക്കൾക്ക് വിതരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.