നന്തിബസാർ: പുതുക്കോളി കണ്ടംപുരയ്ക്കൽ തിരുവോത്ത്മുക്ക് റോഡ് ഉദ്ഘാടനം കെ. ദാസൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ ്തി വികസന ഫണ്ടിൽനിന്നും റോഡ് നവീകരണവും കനാൽ നിർമാണവും പൂർത്തിയായി. തിക്കോടി പഞ്ചായത്ത് പ്രസിഡൻറ് രമ ചെറുകുറ്റി അധ്യക്ഷത വഹിച്ചു. പ്രസീത ആളങ്ങാരി, ഒ.കെ. മോഹനൻ, വി.പി. കുഞ്ഞമ്മദ്, ബിജു കളത്തിൽ തുടങ്ങിയവർ സംസാരിച്ചു. ഡി. ദീപ സ്വാഗതവും ടി.കെ. മഹേഷ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.