ചേമഞ്ചേരി: സ്‌കൂൾ വിദ്യാർഥികൾക്കായി പഞ്ചായത്തിൻെറ 'ചിറകുള്ള ചങ്ങാതി' മുട്ടക്കോഴി വിതരണം തുടങ്ങി. കാപ്പാട് ജി. എൽ.പി സ്‌കൂളിൽ പ്രസിഡൻറ് അശോകൻ കോട്ട് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഡോ. നീതു ദിവാകരൻ, ഹെഡ്മാസ്റ്റർ കെ.കെ. അബ്ദുല്ല, പി. നദിർ, അഫ്സ മനാഫ്, നിഷിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.