ഉത്സവം കൊടിയേറി

ഉള്ള്യേരി: കരുവാൻകണ്ടി മീത്തൽ ഭഗവതിക്ഷേത്ര തിറ മഹോത്സവം കൊടിയേറി. കുട്ടികളുടെ കലാപരിപാടികൾ, ഗണപതി ഹോമം, ഇളനീർ ക്കുല വരവുകൾ, പ്രസാദ ഊട്ട്, താലപ്പൊലി, തിറ കെട്ടിയാട്ടങ്ങൾ എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.