തയ്യൽ മെഷീൻ വിതരണം

കുറ്റ്യാടി: ചങ്ങരോത്ത് പഞ്ചായത്ത് ഫെൽഫെയർ പാർട്ടി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് വി.എം. മൊയ്തു അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് ടി.കെ. മാധവൻ, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് ഹസനുൽ ബന്ന, എം.കെ. ഖാസിം, എൻ. സുബൈർ, കെ. മുബാറക്ക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.