മതേതര സംഗമം നടത്തി

മുക്കം: കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ . ദലിത് ലീഗ് സംസ്ഥാന സെക്രട്ടറി ഇ.പി. ബാബു ഉദ്ഘാടനം ചെയ്തു. കെ. കോയ അധ്യക്ഷനായി. പി.സി. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. മുക്കം െഡവലപ്മ​െൻറ് ഫോറം ഉദ്ഘാടനം നാളെ മുക്കം: നാടി​െൻറ ഐക്യത്തിനും പുരോഗതിക്കും നാട്ടുകാരുടെ കൂട്ടായ്മ ഒരുക്കി പദ്ധതികൾ നടപ്പാക്കാൻ രൂപവത്കരിച്ച മുക്കം െഡവലപ്മ​െൻറ് ഫോറത്തി​െൻറ ഉദ്‌ഘാടനം ഞായറാഴ്ച നാലിന് മുക്കം വ്യാപാരഭവനിൽ നടക്കും. നഗരസഭ അധ്യക്ഷൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.