ശ്രീകണ്ഠപുരം: കൊയ്യം പാറക്കാടിയിലെ മല്ലിക്കുന്നോൻ (77) നിര്യാതനായി. ഭാര്യ: കനിക്കോട്ട് ജാനകി. മക്കൾ: വാസു, ശോഭന,ശശിധരൻ, ബീന. മരുമക്കൾ: ഷീബ, ബാബുരാജ്, സൂര്യ, രാജു. സഹോദരങ്ങൾ: നാണി, ചന്ദ്രി. സഞ്ചയനം തിങ്കളാഴ്ച. Govindan SKPM death മാധവി ഊരത്തൂർ: കുമ്പത്തിപുരയിൽ മാധവി(80) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: നാരായണൻ, ലക്ഷ്മണൻ, സുശീല, കുഞ്ഞിക്കണ്ണൻ, പരേതയായ യശോദ. മരുമക്കൾ: ടി.വി. ലീല, ടി.വി. ബാലൻ, രേഷ്മ, എൻ.രാജൻ, സുമിത്ര. Madhavi SKPM death
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.