പോക്കർ

വീരാജ്പേട്ട: കല്ലുബാണയിലെ കെ.ടി. (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൈനബ, കുഞ്ഞാച്ചു, സുബൈദ, കെ.ടി. കബീർ, കെ.ടി. ബഷീർ (വെൽഫെയർ പാർട്ടി കുടക് ജില്ല പ്രസിഡൻറ്, കല്ലുബാണ പഞ്ചായത്ത് അംഗം), റുബീന, മുബീന, കെ.ടി. ഹനീഫ (ദുബൈ), കെ.ടി. ആശിഖ് (കെ.ടി. ബസാർ, പഞ്ചർപേട്ട), റസീയ. മരുമക്കൾ: അഹ്മദ്, വി.പി. മൊയ്തു, സാബിറ (വള്ളിത്തോട്), ശാഹിദ, ബശീർ, മർശൂഖ്, ജസീല (കടങ്ക), അബൂബക്കർ സിദ്ദീഖ് (സോമവാർപേട്ട), പേരതനായ അബൂട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.