പ്രഭാകരൻ

ആലക്കോട്: പരപ്പയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പാറോലിക്കൽ (89) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കൾ: സോമൻ, രാജൻ, തങ്കമണി, ഓമന. മരുമക്കൾ: രാജേന്ദ്രൻ, രാജു, ജഗദമ്മ, പ്രമീള. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.