അന്താരാഷ്​ട്ര യോഗ ദിനം മത്സരങ്ങള്‍

കോഴിക്കോട്: കായിക സംഘടനയായ ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍, കോളജ് കുട്ടികള്‍ക്കായി ജില്ലതല യോഗ മത്സരം സംഘടിപ്പിക്കും. കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈന്‍ മത്സരമാണ് നടത്തുക. സൗജന്യ രജിസ്‌ട്രേഷന്‍ 21ന് രാവിലെ 11ന് മുമ്പ് ചെയ്യണം. ഫോൺ: 9061267239, 7012207399.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.