ശ്രീചിന്മയ കോളജിൽ മാധ്യമം വായന പദ്ധതി തുടങ്ങി

പേരാമ്പ്ര: വായന ദിനാചരണത്തിൻെറ ഭാഗമായി പേരാമ്പ്ര ശ്രീചിന്മയ കോളജിൽ മാധ്യമം വായന പദ്ധതി തുടങ്ങി. പ്രിൻസിപ്പൽ എ. നാരായണൻ മാധ്യമം ആഴ്ചപ്പതിപ്പ് വൈസ് പ്രിൻസിപ്പൽ ഇ. വിനോദിൽനിന്ന് ഏറ്റുവാങ്ങി. എം.റീന, പി.എം. സന്തോഷ്, എം.പ്രജീഷ് എന്നിവർ സംബന്ധിച്ചു. വിദ്യാർഥികൾക്കുവേണ്ടി ഓൺലൈൻ വായനമത്സരം സംഘടിപ്പിക്കാനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.