കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ അത്യോടി തോട്ടിലുള്ള കുറുകെയുള്ള ചെക്ക് ഡാമിൽ മാലിന്യം കെട്ടിക്കിടക്കുന്നു. വൃക്ഷത്തിൻെറ അവശിഷ്ടങ്ങൾ ഉൾപ്പെടെ ഇവിടെ തങ്ങിക്കിടക്കുന്നുണ്ട്. ഇത് ഡാമിന് ഭീഷണി ഉയർത്തുന്നുമുണ്ട്. കഴിഞ്ഞ രണ്ടുവർഷത്തെ പ്രളയാവശിഷ്ടങ്ങൾ പലതും അടിഞ്ഞുകൂടിയിട്ടുണ്ട്. വേനൽ കാലത്ത് തോടുകളിൽ വെള്ളം തടഞ്ഞു നിർത്താൻ വേണ്ടിയാണ് ചെക്ക് ഡാമുകൾ പണിതത്. ഡാമിന് സമീപത്ത് അടിഞ്ഞുകൂടിയ മാലിന്യക്കൂമ്പാരം ഉടൻ നീക്കംചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.