കോൺഗ്രസ്​ -എസ് ഐക്യദാർഢ്യ സായാഹ്നം

പയ്യോളി: കോൺഗ്രസ്(എസ്) പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൈനയുമായുള്ള ഏറ്റുമുട്ടലിൽ ധീരരക്തസാക്ഷിത്വം വരിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും രാജ്യത്തിനുവേണ്ടി പോരാടുന്ന ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഐക്യദാർഢ്യസായാഹ്നം സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.വി. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. എ.വി. ബാലകൃഷ്ണൻ, പി.വി. വിജയൻ, എസ്. രവീന്ദ്രൻ, പി.വി. സജിത്ത്, കെ.പി. ഭാസ്കരൻ, ടി.വി. ഭാസ്കരൻ, കെ.പി. രമേശൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.