തമിഴ്​നാട്ടിൽ സ്​ഥലനാമ മാറ്റ ഉത്തരവ്​ സർക്കാർ പിൻവലിച്ചു

ചെന്നൈ: സംസ്ഥാനത്തെ 1,018 സ്ഥലനാമങ്ങൾ തമിഴ് ഉച്ചാരണശൈലിയിലേക്ക് മാറ്റിയ സർക്കാർ ഉത്തരവ് പിൻവലിച്ചു. ഇതിനെതിരെ വ്യാപക വിമർശനങ്ങളുയർന്ന സാഹചര്യത്തിലാണ് തീരുമാനം. കോയമ്പത്തൂർ, വെല്ലൂർ, ദിണ്ടിക്കൽ തുടങ്ങിയ സ്ഥലനാമങ്ങളുടെ പരിഷ്കാരമാണ് സമൂഹ മാധ്യമങ്ങളിലും മറ്റും വിവാദമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.