അതിജീവനത്തി​െൻറ​ കരുതൽ....

അതിജീവനത്തിൻെറ കരുതൽ.... sp 01 കോവിഡ് ബാധിച്ച് യുവാവ് മരണപ്പെട്ടതിൻെറ പശ്ചാത്തലത്തിൽ കണ്ണൂരിൽ കനത്ത ജാഗ്രതയാണ്. കണ്ണൂർ കോർപറേഷനിലെ കണ്ടെയ്ൻമൻെറ് സോണുകളിൽ വീണ്ടും സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ല ഭരണകൂടം. ഇതേത്തുടർന്ന് ആളും ആരവവുമൊഴിഞ്ഞ കണ്ണൂർ മാർക്കറ്റിൽ നിന്നുള്ള ദൃശ്യം. sp 02 സമ്പൂർണ്ണ ലോക്ഡൗണിനെ തുടർന് പൊലീസിൻെറ നേതൃത്വത്തിൽ കർശന പരിശോധന നടത്തിയാണ് നഗരത്തിലേക്ക് ആളുകളെ കടത്തി വിടുന്നത്. വെള്ളിയാഴ്ച രാവിലെ കണ്ണൂർ കാൽടെക്സിൽ നിന്നുള്ള ദൃശ്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.