ടെലിവിഷൻ വി​ത​ര​ണം

കോഴിക്കോട്: വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കുന്നതിൻെറ ഭാഗമായി ബോബി ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി ടെലിവിഷൻ സെറ്റുകൾ വിതരണം ചെയ്തു. കാക്കൂർ പഞ്ചായത്ത് പി.സി. പാലം എ.യു.പി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് ബോബി ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ ടെലിവിഷൻ സെറ്റ് എത്തിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് കെ. ജമീല, ഐ.പി. രാജേഷ് എന്നിവർ ടെലിവിഷൻ കൈമാറി. ലിഞ്ജു എസ്തപ്പാൻ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.