ഖിറാഅത്ത് മത്സര വിജയികൾ

തലശ്ശേരി: പാറാൽ മഹൽ നിവാസികൾക്കായി സംഘടിപ്പിച്ച ഖുർആൻ ഖിറാഅത്ത് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നാലു വിഭാഗങ്ങളിലായി 145 പേർ പങ്കെടുത്തു. വിജയികൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ- ഹാഫിദ്: സഹൽ അബ്ദുല്ല സക്കീർ, ഇബ്രാഹിം സക്കീർ, മുഹമ്മദ് നിഹാദ്. സീനിയർ: ജുമാന സമീർ, അഹമ്മദ്‌ നജാദ്, സിയ ജമാൽ. ജൂനിയർ വിഭാഗം: മുഹമ്മദ് യാസർ, അഹമ്മദ്‌ യാസീൻ, കെ. മുഹമ്മദ്. സബ്‌ജൂനിയർ വിഭാഗം: എ.കെ. ഹനാന, കെ. ആയിഷ, സാദ് ജമാൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.