ശുചീകരണം നടത്തി

കണ്ണൂർ: പകർച്ചവ്യാധി പ്രതിരോധത്തിൻെറ ഭാഗമായി കണ്ണൂർ അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് വളൻറിയർമാരും ചേർന്ന് . കണ്ണൂർ കാൾടെക്സ് പരിസരവും തെക്കി ബസാറുമാണ് മാലിന്യങ്ങൾ നീക്കിയും സോഡിയം ഹൈപ്പോ ക്ലോറേറ്റ് ലായനി തളിച്ചും ശുചീകരിച്ചത്. സ്റ്റേഷൻ ഓഫിസർ കെ.വി. ലക്ഷ്മണൻെറ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എ. കുഞ്ഞിക്കണ്ണൻ, ഓഫിസർമാരായ സി. വിനേഷ്, എം. സുനീഷ്, കെ. ഉണ്ണികൃഷ്ണൻ, പി. രാധാകൃഷ്ണൻ, വി. സജിത്ത്, സിവിൽ ഡിഫൻസ് വളൻറിയർമാരായ മഹേഷ്, റെബിൻ, ഹാഷിം, ജോയ്, ജിതിൻ, സിന്ധു, ബേബി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.