തലശ്ശേരി: എ.എ.വൈ, ബി.പി.എൽ റേഷൻ കാർഡ് ഉടമകൾക്ക് സർക്കാർ ധനസഹായം വിതരണം ചെയ്യാനെത്തിയ തലശ്ശേരി സഹകരണ റൂറൽ ബാങ്ക് ബിൽ കലക്ടറെ തടഞ്ഞുവെച്ചതായി പരാതി. കൈവട്ടത്ത് ധനസഹായം വിതരണം ചെയ്യാനെത്തിയ തന്നെ ആറംഗ സംഘം തടഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് ബിൽ കലക്ടറായ പി.കെ. റിജേഷിൻെറ പരാതി. ഇതുസംബന്ധിച്ച് റിേജഷ് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.