കൊട്ടിയൂര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനി

കേളകം: . ചുങ്കക്കുന്ന്, മാടത്തുംകാവ് പ്രദേശങ്ങളിലാണ് രോഗികൾ ചികിത്സ തേടിയത്. ചുങ്കക്കുന്ന്, മാടത്തുംകാവ് സ്വദേശികളായ അഞ്ചു പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് ഫോഗിങ് ഉള്‍പ്പെടെ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.