പിലാത്തറ: പുത്തലത്ത് ഗോവിന്ദന് നാടിൻെറ അന്ത്യാഞ്ജലി. മൃതദേഹത്തിൽ ടി.വി. രാജേഷ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ബാലകൃഷ്ണൻ, എം. തമ്പാൻ, കെ. രാജേഷ്, ബിജു ആലക്കാട്, വി.വി. മനോജ് കുമാർ, വിജയൻ മാങ്ങാട്, ശങ്കരൻ കൈതപ്രം, എൻ.പി. കുഞ്ഞിക്കണ്ണൻ, മധു മരയ്ക്കാർ കണ്ടി, പ്രശാന്ത് പിലാത്തറ, കെ.പി.സി.സി നിർവാഹക സമിതി അംഗം എം.പി. ഉണ്ണികൃഷ്ണൻ, കെ. പത്മനാഭൻ, ടി.വി. ചന്ദ്രൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ല പ്രസിഡൻറ് എൻ. ഹരിദാസ്, സംസ്ഥാന സമിതി അംഗം പി.പി. കരുണാകരൻ എന്നിവർ അനുശോചിച്ചു. അനുശോചന യോഗത്തിൽ എം. പത്മനാഭൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. വാർഡംഗം എം.കെ. സുജിത്, കെ.കെ. രാധാകൃഷ്ണൻ, സി.ഐ. ശങ്കരൻ, കെ. രാജീവൻ, കെ.വി. ഉണ്ണികൃഷ്ണവാര്യർ, കാനപ്രം ഈശ്വരൻ നമ്പൂതിരി, എ.കെ. നാരായണൻ നമ്പൂതിരി, കെ. ബിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.