കണ്ണൂർ സിറ്റി: തളിപ്പറമ്പ് ഞാറ്റുവയലിൽ താമസിക്കുന്ന കണ്ണൂർ സിറ്റി സ്വദേശി അഡ്വ. പള്ളിവളപ്പിൽ അബ്ദുൽസമദ് (67) നിര്യാതനായി. കർണാടക ഹൈകോടതിയിൽ അഭിഭാഷകനായിരുന്നു. ഭാര്യ: എ.ടി. സൗദത്ത്. മക്കൾ: എ.ടി. സമീറ, തസ്ലീമ, ഹക്കീം, ഹസ്ന. മരുമക്കൾ: യഹ്യ, ഫജർ (ഇരുവരും ദുബൈ). സഹോദരങ്ങൾ: പി.വി. നിസാമുദ്ദീൻ, നൂറുദ്ദീൻ, ഉസ്ബത്തുന്നിസ്സ. obit abdul samadh 67 kannur city
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.