ശുചീകരിച്ചു

കൊടിയത്തൂർ: വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന പരിസ്ഥിതി ആരോഗ്യ ശുചിത്വ കാമ്പയിനോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് 14ാം വാർഡിലെ കുന്നുമ്മൽ - തേലീരി റോഡിനോട് ചേർന്ന തോട് ജനകീയ പങ്കാളിത്തത്തോടെ ചെറുവാടി യൂനിറ്റ് . പഞ്ചായത്തംഗം ചേറ്റൂർ മുഹമ്മദ്, ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി എന്നിവർ സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു. ശംസുദ്ദീൻ, ഇ.എൻ. യൂസുഫ്, കെ.പി. ഹനീഫ, യാസിർ, ശാമിൽ ഉമ്മർ, കെ.സി. അൻവർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.