അനുശോചിച്ചു

രംപൊയിൽ: എം.പി. വീരേന്ദ്രകുമാറിൻെറ നിര്യാണത്തിൽ രംപൊയിലിൽ ചേർന്ന സർവകക്ഷി യോഗം . എൽ.ജെ.ഡി രംപൊയിൽ യൂനിറ്റ് പ്രസിഡൻറ് വി.എൻ. യാസർ അനുശോചന പ്രമേയം അവതരിപ്പിച്ചു. കൊളങ്ങര ബാലൻ (സി.പി.എം), പി.കെ. കുഞ്ഞിമൊയ്തീൻ (മുസ്ലിം ലീഗ്), സുരേഷ് ബാബു പാലപ്പറമ്പിൽ (കോൺഗ്രസ്), വി.എൻ. അബ്ദുറസാഖ് (സി.പി.ഐ), എ.കെ. മുഹമ്മദ്‌ അഷ്‌റഫ്‌ (ടീച്ചേഴ്സ് സൻെറർ), ടി.പി. ധർമൻ, ഭാസ്കരൻ നായർ എന്നിവർ സംബന്ധിച്ചു. കണ്ടോത്തുപാറ: കണ്ടോത്തുപാറയിൽ ചേർന്ന സർവകക്ഷി യോഗം . പഞ്ചായത്ത് അംഗം പി.കെ. ജിഷ അധ്യക്ഷതവഹിച്ചു. പി.ടി. അബ്ബാസലി, എം.കെ. സന്തോഷ്, ടി.കെ. റഷീദ്, സി. ചന്ദ്രൻ, കെ.പി. രത്നകുമാർ, റഷീദ് പി.സി പാലം, പി.കെ. ജറിഷ്, പി.പി. അബ്ദുൽ ഗഫൂർ, കെ. സർജാസ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.