റാബിയ 75

റാബിയ ന്യൂമാഹി: പെരിങ്ങാടി റെയിൽവേ ഗേറ്റിന് സമീപം എകരമുള്ള പറമ്പത്ത് റാബിയ (75) നിര്യാതയായി. പരേതരായ ഉമ്മറിൻെറയും അലീമയുടെയും മകളാണ്. ഭർത്താവ്: പരേതനായ ഒലിപ്പിൽ കുഞ്ഞഹമ്മദ് (പെരിങ്ങത്തൂർ). മക്കൾ: നിസാർ (സൗദി), സാലിഹ് (സൗദി), ഷാഹിദ, സാജിത, റഹീം (ഒമാൻ). മരുമക്കൾ: ഷാഹിദ (പന്തക്കൽ), ഷാഹിദ (മേക്കുന്ന്), അബ്ദുൽ റഹ്മാൻ (അത്തോളി), അബ്ദു റസാഖ് പെരിങ്ങത്തൂർ (ദുൈബ), റാഹില (ഒളവിലം). സഹോദരങ്ങൾ: ഹംസ, ഇസ്മയിൽ, സുബൈർ, അമീർ, പരേതരായ ഉസ്മാൻ, അബ്ദുൽ റഹ്മാൻ, യൂസുഫ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.