പ്രേമലത

തലശ്ശേരി: തിരുവങ്ങാട് വെസ്റ്റേൺ ഹൗസിൽ പി.കെ. (81) നിര്യാതയായി. ഭർത്താവ്: പരേതനായ പുന്നോറാൻ മുകുന്ദൻ. മക്കൾ: വിവേക് (ബിസിനസ്), സൂരജ് (സിംഗപ്പൂർ), ദീപക് (യു.എസ്.എ), മരുമക്കൾ: സിമീറ (ഐ.കെ.കെ.ജി.എച്ച്.എസ്, പന്തക്കൽ), ശീതൾ (സിംഗപ്പൂർ), ദേവീകൃഷ്ണ (യു.എസ്.എ). സഹോദരങ്ങൾ: പ്രേമരാജ് (കൊല്ലം), ഡോ. രഘുപ്രസാദ് (യു.എസ്.എ), അഡ്വ. ദിനേശ് ചന്ദ്രൻ (വടകര), പ്രദീപ് (വടകര), ഡോ. സുജിത്ത് (യു.എസ്.എ). പടം......
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.