മുക്കം: എം.പി. വീരേന്ദ്രകുമാറിൻെറ നിര്യാണത്തിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പൗരാവലി . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി ജില്ല കമ്മിറ്റി അംഗം എ. സുബൈർ അനുശോചന പ്രമേയം അവതരിപ്പിച്ചു. എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡൻറ് വി. കുഞ്ഞാലി സി.പി.എം ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ, എൽ.ഡി.എഫ് ജില്ല കൺവീനർ മുക്കം മുഹമ്മദ്, കാരശ്ശേരി ബാങ്ക് പ്രസിഡൻറ് എൻ.കെ. അബ്ദുറഹിമാൻ,ബ്ലോക്ക് കോൺഗ്രസ് പ്രസി. എം.ടി. അഷ്റഫ്, സി.പി.ഐ നിയോജക മണ്ഡലം സെക്രട്ടറി കെ. മോഹനൻ, ബി.ജെപി നേതാവ് പി. പ്രേമൻ, പി.ടി.സി. മുഹമ്മദ്, പി.കെ.സി. മുഹമ്മദ്, ടി.പി. റഷീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.