ആംബുലൻസിന്​ അമിത ചാർജ് വാങ്ങിയെന്ന്

കൊയിലാണ്ടി: നഗരസഭ ഏർപ്പെടുത്തിയ കാരുണ്യ ആംബുലൻസ് അമിത ചാർജ് ഈടാക്കിയതായി പരാതി. ഗുജറാത്തിൽനിന്ന് കൊയിലാണ്ടിയിലെത്തിയ യുവാവിനോട് വിയ്യൂർ ഇല്ലത്തുതാഴ വരെ നാലര കിലോമീറ്ററിന് 2400 രൂപയാണ് ആംബുലൻസ് ഡ്രൈവർ വാങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് യുവാവ് കൊയിലാണ്ടി പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.