ഇരിക്കൂർ: സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ ഇരിക്കൂറിലും പരിസരങ്ങളിലും നടത്തി.ഇരിക്കൂർ പോസ്റ്റ് ഒാഫിസ്, ടെലിഫോൺ എക്സ്ചേഞ്ച് എന്നിവിടങ്ങളിൽ നടന്ന സമര കൂട്ടായ്മക്ക് എം.ബാബുരാജ്, എൻ.പി.അബ്ദുറഹീം, എം.ദിനേശൻ, നൗഷാദ് കാരോത്ത്, എം. ഷറഫുദ്ദീൻ, പി.സി.അജയൻ എന്നിവർ നേതൃത്വം നൽകി. യിൽ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എസ്.ടി.യു തുടങ്ങിയ സംഘടന പ്രതിനിധികൾ പങ്കെടുത്തു. നിടുവള്ളൂർ, കോളോട്, സിദ്ദീഖ് നഗർ, പെരുവളത്ത്പറമ്പ്,പട്ടീൽ, കുട്ടാവ്, കുളിഞ്ഞ, കുട്ടാവ് ജങ്ഷൻ, ചേടിച്ചേരി, ആലുംമുക്ക് എന്നിവിടങ്ങളിലും നടന്നു. ikr THOZHILAALI PRATHISHEDA KOOTAYIMA.jpg സംയുക്ത ട്രേഡ് യൂനിയൻ ഇരിക്കൂർ പോസ്റ്റ് ഒാഫിസിന് മുന്നിൽ നടത്തിയ തൊഴിലാളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.