താൽക്കാലിക നിയമനം

കണ്ണൂർ: നാഷനൽ ഹെൽത്ത്‌ മിഷൻ കണ്ണൂർ ഓഫിസിലേക്ക് കോവിഡ് 19 ഭാഗമായി ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സ് ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തും. അപേക്ഷകർ www.nhmkannur.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കണം. അവസാന തീയതി മേയ് 25ന് വൈകീട്ട് അഞ്ച്. യോഗ്യത: കേരള സർക്കാർ രജിസ്ട്രേഷനോടുകൂടിയ എ.എൻ.എം കോഴ്സ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.