ശുചീകരണ സാധനങ്ങൾ കൈമാറി

പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്, കോവിഡ് പ്രതിരോധ പ്രവർത്തനത്തിനാവശ്യമായ ശുചീകരണ സാധനസാമഗ്രികൾ ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ക്യാമ്പ് നൽകി. ഡോ. കെ. രമേശൻ പ്രിൻസിപ്പൽ ഡോ. എൻ. റോയിക്ക് കൈമാറി. മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി.കെ. മനോജ്, ആർ.എം.ഒ ഡോ. എസ്.എം. സരിൻ, ഡോ. കെ.പി. മനോജ് കുമാർ, കെ.വി. ശ്രീകുമാർ, എം.കെ. മണി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.