പെരുന്നാൾ കിറ്റ് വിതരണം

മാധ്യമ പ്രവർത്തകർക്ക് പെരുന്നാൾ കിറ്റ് വിതരണം അത്തോളി: റോട്ടറി ക്ലബ് കാലിക്കറ്റ് സൈബർ സിറ്റി പ്രസ് ഫോറം അത്തോളിയുടെ സഹകരണത്തോടെ പ്രാദേശിക മാധ്യമപ്രവർത്തകർക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. ജീവൻ ടി.വി റീജനൽ ഹെഡ് അജീഷ് അത്തോളി ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡൻറ് രാധാകൃഷ്ണൻ ഒള്ളൂർ അധ്യക്ഷത വഹിച്ചു. സുനിൽ കൊളക്കാട്‌, ബഷീർ കൂനോളി, എം. ബിജുനാഥ്, ഷൗക്കത്ത് അത്തോളി, ശിവാനന്ദൻ തിരുവങ്ങൂർ, ടി.പി. ഷെഫീഖ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.