ഫൈസൽ

തലശ്ശേരി: മുസ്ലിം ലീഗ് പിലാക്കൂൽ മാരിയമ്മ വാർഡ് സെക്രട്ടറി കവിയൂരിലെ പാലോളി പുത്തൻപുരയിൽ മുരിക്കോളി (58) നിര്യാതനായി. ഷുക്കൂർ-മുരിക്കോളി ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: നിഷാദ. മക്കൾ: ഫസീഹ്‌, നിംന. മരുമകൻ: സാഹിർ. സഹോദരങ്ങൾ: ഹാരിസ്, റഫീഖ്, ഹസീന. faisal tly ob മാധവി അമ്മ മട്ടന്നൂർ: നാവത്ത് ഹൗസിൽ പരേതനായ ചന്തുക്കുട്ടു നമ്പ്യാരുടെ ഭാര്യ മാധവി അമ്മ (85) നിര്യാത‍യായി. മക്കൾ: ഒാമന, സരസ്വതി, രഘുനാഥൻ (പാന്തർ ഹോമിയോ ഡിസ്പെൻസറി). മരുമക്കൾ: ഭാസ്കരൻ, പുഷ്പവല്ലി. സഹോദരി: പരേതയായ ചിരുതൈ. സംസ്കാരം ഞായറാഴ്ച ഒമ്പത് മണിക്ക് പൊറോറ നിദ്രാലയത്തിൽ. kotheri navath house
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.