'അന്തർ സംസ്​ഥാന തൊഴിലാളി പ്രതിഷേധം: കേസെടുക്കൽ പ്രാകൃത നടപടി'

പയ്യന്നൂർ: അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിനെതിരെയും അത് റിപ്പോർട്ട് ചെയ്യുന്ന സമൂഹ മാധ്യമ പ്രവർത്തകർക്കെതിരെയും കേസെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സി.പി.ഐ(എംഎൽ) റെഡ്സ്റ്റാർ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മാസ്ക് നൽകി പയ്യന്നൂർ: വ്യാപാരി വ്യവസായി സമിതി പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാസ്ക് വിതരണം നടത്തി. ലൈബ്രറി കൗൺസിൽ പയ്യന്നൂർ താലൂക്ക് സെക്രട്ടറി ശിവകുമാർ, പയ്യന്നൂർ തഹസിൽദാർ ബാലഗോപാലന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.