ചാരായം പിടിച്ചെടുത്തു

പാപ്പിനിശ്ശേരി: അഞ്ചുലിറ്റർ ചാരായം കൈവശംവെച്ചതിന് യുവാവിനെതിരെ കേസ്. പാപ്പിനിശ്ശേരിയിലെ കരിക്കൻ ഹൗസിൽ പി. വിഷ്ണുശങ്കറിനെതിരെയാണ് ( 31) കേസെടുത്തത്. പാപ്പിനിശ്ശേരി അരോളി സ്കൂളിന് സമീപത്തുള്ള ആസാദ് നഗർ കോളനി റോഡിനടുത്തുനിന്നാണ് ചാരായം പിടികൂടിയത്. പ്രതി ഒാടിരക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.