ആലക്കോട്: മലഞ്ചരക്ക് വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഉടൻ നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള റബർ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഭാരവാഹികളായ തോമസ് എത്തക്കാട്ട്, തോമസ് ഒഴുകയിൽ എന്നിവർ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നിവേദനവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.