ഗ്രാമപഞ്ചായത്തിൻെറ നടപടി ലജ്ജാകരം -മുസ്ലിം ലീഗ് പയ്യന്നൂർ: അന്തർസംസ്ഥാന തൊഴിലാളികളെ കലാപകാരികളാക്കി ചിത്രീകരിച്ച് പരാതി നല്‍കിയ രാമന്തളി ഗ്രാമപഞ്ചായത്തിൻെറ നടപടി ലജ്ജാകരമെന്ന് രാമന്തളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി തങ്ങൾക്ക് സംഭവിച്ച വീഴ്ച മറച്ചുവെക്കാനുളള അധികൃതരുടെ ഗൂഢശ്രമത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.