ഓൺലൈൻ പ്രസംഗ-ചിത്രരചന മത്സരം

കാർത്തികപുരം: ഉദയഗിരി ജെ.സി.ഐ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ്, പ്രസംഗ മത്സരങ്ങൾ ഓൺലൈനായി നടത്തുന്നു. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9562153381, 8943437434.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.