കമലാക്ഷി

കേളകം: അടയ്ക്കാത്തോടിലെ പരേതനായ ചവരക്കൽ രാഘവൻെറ ഭാര്യ (94) നിര്യാതയായി. മക്കൾ: വിജയമ്മ, ലളിത, പത്മിനി, ബാബു, പ്രസാദ്. മരുമക്കൾ: സുമ, രാജൻ, ഉഷ. സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. kamalakshi kelakam ശ്രീധരൻ ചൊക്ലി: നിടുമ്പ്രം ആലേരിതാഴെ കുനിയിൽ പരേതരായ ചാത്തുവിൻെറയും മാതുഅമ്മയുടെയും മകൻ ശ്രീധരൻ (72) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: രമ. മക്കൾ: രേഷ്മ, രനിഷ. മരുമകൻ: ദിനേശ്. സഹോദരൻ: രാഘവൻ. sreedharan chokli
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.