നഫീസ

പഴയങ്ങാടി: പുതിയങ്ങാടി മൊട്ടാമ്പ്രം കുഞ്ഞിപ്പള്ളിക്ക് സമീപത്തെ അച്ചുമ്മാൻറകത്ത് നാലുകണ്ടത്തിൽ (85) നിര്യാതയായി. ഭർത്താവ്: പരേതനായ എസ്.കെ.പി. അബ്ദുല്ല. മക്കൾ: അഹമ്മദ് കുഞ്ഞി, ആസീമ, പരേതരായ കുഞ്ഞിമൂസാൻ, അബ്ദുൽ സലാം, ഖൈറുന്നിസ. മരുമക്കൾ: എ.വി. മുഹമ്മദ് കുഞ്ഞി. ഹസ്സൻ കുഞ്ഞി, സുഹറാബി സീവായി. nafeesa pyngdi വേലായുധൻ കൊറ്റാളി: കൊറ്റാളികാവിന് സമീപം കാരായി ഹൗസിൽ ടി.കെ. വേലായുധൻ (82) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: ശ്രീഹരി, സുമ. മരുമകൻ: സതീശൻ. veleyudhan kottali
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.