രക്തദാനം നടത്തി

a Uni\"തലശ്ശേരി: കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) തലശ്ശേരി ഏരിയ കമ്മിറ്റി തലശ്ശേരി ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ജീവനക്കാർ രക്തം നൽകി. കെ.സി.ഇ.യു ജില്ല പ്രസിഡൻറ് എസ്.ടി. ജയ്സൺ, കെ. ജയപ്രകാശൻ, ഇ. പ്രമോദ് എന്നിവർ നേതൃത്വം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹകരണ ജീവനക്കാർ തലശ്ശേരി ഏരിയയിൽനിന്ന് 1,20,17,923 രൂപ സംഭാവന നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.