ഭക്ഷ്യധാന്യ കിറ്റ്​ നൽകി

മാണിയൂർ: പാറാൽ ശാഖ മുസ്ലിം ലീഗും ശിഹാബ് തങ്ങൾ റിലീഫ് സെൽ പാറാലും സംയുക്തമായി ചെമ്മാടം, പാറാൽ, കണ്ടലക്കണ്ടി, കൊട്ടുങ്ങൽ പ്രദേശത്തെ നൂറോളം സഹോദര മതസ്ഥരടക്കം 350 വീടുകളിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സി.കെ. മഹമൂദ് ഉദ്ഘാടനം ചെയ്തു. മുസമ്മിൽ തങ്ങൾ അധ്യക്ഷത വഹിച്ചു. അനസ് യാസീൻ, എപ്പിയൂസ് പാറാൽ, പി.പി. റിയാസ്, ജംഷിദ് പാറാൽ, സി.കെ. സവാദ്, വി.വി. റിയാസ്, സി.പി. ഉവൈസ്, എം.കെ. ഇബ്രാഹീം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.