ഇന്ധന വിലവർധനക്കെതിരെ പ്രതിഷേധം

കണ്ണൂർ: പെട്രോൾ, ഡീസൽ ഉൽപന്നങ്ങൾക്ക് അന്യായമായി വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എ.െഎ.വൈ.എഫ് ജില്ല കമ്മിറ്റി ആർ.എസ് പോസ്റ്റോഫിസിന് മുന്നിൽ സമരം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം എം.സി. സജീഷ്, എ.കെ. ഉമേഷ്, അമീർ തുടങ്ങിയവർ നേതൃത്വം നൽകി. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.