ആറുലിറ്റർ ചാരായവുമായി പിടിയിൽ

പേരാവൂർ: എക്സൈസ് നടത്തിയ റെയ്ഡിൽ ആറു ലിറ്റർ ചാരായവുമായി പേരാവൂർ അത്തൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. അത്തൂർ കോളനിയിലെ വിജിൻ ഓരത്തേൽ (28) ആണ് പിടിയിലായത്. ഇയാളെ കൂത്തുപറമ്പ് ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.