ഓട്ടോറിക്ഷകള്‍ക്ക് അനുമതി നല്‍കണം

കണ്ണൂർ: സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ക്ക് യാത്രക്ക് ഉടൻ അനുമതി നല്‍കണമെന്ന് ഓട്ടോമൊബൈൽ വര്‍ക്കേഴ്സ് ആൻഡ് ഡ്രൈവേഴ്സ് യൂനിയൻ (എഫ്.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മുഴുവന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ക്ഷേമനിധി അംഗത്വം മാനദണ്ഡമാക്കാതെ 5000 രൂപ അടിയന്തര ധനസഹായം നല്‍കണം. വാഹനത്തി‍ൻെറ ടാക്സ്, പെർമിറ്റ് ഫീസ്, മറ്റു പിഴകൾ എന്നിവ ഒഴിവാക്കിക്കൊടുക്കണമെന്നും യൂനിയൻ സംസ്ഥാന പ്രസിഡൻറ് എ. ഹാരിസ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.