വൈദ്യുതി മുടങ്ങും

കണ്ണൂർ: കെ.എസ്.ഇ.ബി തയ്യില്‍ സെക്ഷൻ പരിധിയില്‍ വരുന്ന ഐഡിയ, അഞ്ചുകണ്ടി, അഞ്ചുകണ്ടികുന്ന്, ജുമായത്ത്, ചിറക്കല്‍കുളം, ഹോസ്പിറ്റല്‍, സെന്‍ട്രല്‍ സ്‌കൂള്‍, ആയിക്കര എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് മൂന്നുവരെ . പെരളശ്ശേരി സെക്ഷൻ പരിധിയില്‍ വരുന്ന കീഴറ കോളനി, മുണ്ടയോട് വായനശാല, നഴ്‌സിങ് കോളജ് ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ച 1.30 വരെയും ആര്‍.ഡി.സി, ഇളവന, കീഴറ, താജ് ഭാഗങ്ങളില്‍ 12 മുതല്‍ വൈകീട്ട് അഞ്ചുവരെയും . അഴീക്കോട് സെക്ഷൻ പരിധിയില്‍ മൂന്നുനിരത്ത് മുതല്‍ അഴീക്കല്‍ വരെ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് മൂന്നു വരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.