റേഷൻ കട സസ്​പെൻഡ്​ ചെയ്​തു

കണ്ണൂർ: റേഷന്‍ വിതരണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാട്ടാമ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന 138ാം നമ്പര്‍ റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെൻഡ് ചെയ്തു. റേഷന്‍ കടകളിലൂടെയുള്ള വിതരണത്തിൻെറ കൃത്യത ഉറപ്പുവരുത്താൻ എല്ലാ താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. എ.എ.വൈ, മുന്‍ഗണന കാര്‍ഡുകള്‍ക്ക് ഒരു കി.ഗ്രാം ചെറുപയര്‍ കൂടി ഈ മാസം റേഷന്‍ കടയില്‍നിന്ന് ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.