തലശ്ശേരി: തലശ്ശേരി മുനിസിപ്പാലിറ്റി കാർഷികോൽപന്ന സംഭരണ വിതരണ സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,40,200 രൂപ സംഭാവന നൽകി. സംഘം പ്രസിഡൻറ് സുരാജ് ചിറക്കര എ.എൻ. ഷംസീർ എം.എൽ.എക്ക് കൈമാറി. വൈസ് പ്രസിഡൻറ് പാറക്കണ്ടി മോഹനൻ, സെക്രട്ടറി പി.പി. വൈശാഖ്, തൊഴിലാളി യൂനിയൻ പ്രതിനിധികൾ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.