പാപ്പച്ചന്‍

നടുവില്‍: ഒറ്റത്തൊട്ടിയിലെ മുക്കാട്ടുകാവുങ്കല്‍ (94) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കള്‍: തങ്കമ്മ, തോമസ്, ആന്‍സി, പരേതരായ ജോണിച്ചന്‍, ജോസഫ്. മരുമക്കള്‍: ത്രേസ്യാമ്മ, അന്നമ്മ, ലീലാമ്മ, ബിജു, പരേതനായ മാത്തുക്കുട്ടി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് നടുവില്‍ സൻെറ് മേരീസ് പള്ളി സെമിത്തേരിയില്‍. Pappachan obit Naduvil
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.