ഇബ്രാഹിം

ശ്രീകണ്ഠപുരം: ചുഴലിയിലെ ചെറിയാലക്കണ്ടി (74) നിര്യാതനായി. ഭാര്യമാർ: ഖദീജ, അസ്മ. മക്കൾ: സമീർ, ഷുക്കൂർ, സുഹറ, കുഞ്ഞാമിന, സെറീന, റഫീഖ്, ഷഫീന, പരേതയായ നൗഷത്ത്. മരുമക്കൾ: തഫ്സില, കുഞ്ഞാമിന, നാസർ. ഫോട്ടോ: SKPM death Ibrahim പത്മനാഭൻ ശ്രീകണ്ഠപുരം: കണ്ണൂർ ഡി.ഐ.ജി ഓഫിസിലെ മുൻ സെലക്ഷൻ ഗ്രേഡ് കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് കൊയ്യം പെരിന്തലേരി പ്രതിഭയിലെ എം. പത്മനാഭൻ (72) നിര്യാതനായി. ഭാര്യ: പ്രേമലത (റിട്ട. ടൈപ്പിസ്റ്റ്, ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസ്, കണ്ണൂർ). മകൾ: ശോഭിത (ദുബൈ). മരുമകൻ: എൻ.വി. സജീവ് (ദുബൈ). സഹോദരങ്ങൾ: ശാരദ (ചുഴലി), ഭാസ്കരൻ (ചേവായൂർ), നാരായണൻ (പെരിന്തലേരി), സീത (പെരിന്തലേരി). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്. ഫോട്ടോ: SKPM death Padmanaban ഭാസ്കരൻ ശ്രീകണ്ഠപുരം: പരിപ്പായിയിലെ മാവിലാ ചാലിൽ ഭാസ്കരൻ (79) നിര്യാതനായി. സി.പി.എം പരിപ്പായി സൻെറർ ബ്രാഞ്ചംഗമാണ്. സി.പി.എം മുൻ ചെങ്ങളായി ലോക്കൽ കമ്മിറ്റിയംഗം, കർഷകസംഘം ചെങ്ങളായി വില്ലേജ് പ്രസിഡൻറ്, ചെങ്ങളായി പഞ്ചായത്തംഗം, ചെങ്ങളായി സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. റിട്ട. കെ.എസ്.ആർ.ടി.സി ചാർജ് മാനാണ്. ഭാര്യ: കഴകപ്പുരയിൽ ശാന്ത. മക്കൾ: നൈന, വിനയൻ (കൊച്ചിൻ ഷിപ്യാർഡ്), ജൈന, ജിനു (മിൽമ, മലയോര ഡെയറി). മരുമക്കൾ: ഉണ്ണികൃഷ്ണൻ (ആലക്കോട്), അഖില (കൊച്ചിൻ ഷിപ്യാർഡ്), സുശീൽ (വെള്ളൂർ), നിമിഷ. സഹോദരങ്ങൾ: പത്മിനി, ഗോവിന്ദൻ, ജാനകി, പരേതരായ കൃഷ്ണൻ, നാരായണൻ, കാർത്യായനി, കുഞ്ഞിരാമൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പയ്യാമ്പലത്ത്. ഫോട്ടോ: SKPM death Baskaran
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.